സീമ ശ്രീകുമാർ എന്ന നവാഗത സംവിധായിക ഒരുക്കുന്ന ചിത്രം ഡിസംബറിൽ തിയേറ്റർ റിലീസായി പ്രേക്ഷകരിലേക്ക് എത്തും

THE FILM DIRECTED BY SEEMA SREEKUMAR, IS SCHEDULED FOR A THEATRICAL RELEASE ON 10 DECEMBER 2021

ഒരു കനേഡിയൻ ഡയറി' എന്ന ചിത്രത്തിന്റെ ട്രെയിലർ ആസിഫ് അലി ഉൾപ്പടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു.

സീമ ശ്രീകുമാർ എന്ന നവാഗത സംവിധായിക ഒരുക്കുന്ന ചിത്രം ഡിസംബർ 10ന് തിയേറ്റർ റിലീസായി പ്രേക്ഷകരിലേക്ക് എത്തും.

SEEMA SREEKUMAR WITH ALL INDIA VMI GENERAL SECRETARY BUSSY N ANAND

Director Seema Sreekumar was declared as The President of Thalapathy Vijay Makkal Iyakkam Magalir Ani Thalamai Thalaivi Canada on October 2021.

Poster-FREAK 40x30LS.jpg

ORU CANADIAN DIARY

THEATRICAL RELEASE ON 10 DECEMBER 2021.

NEW SONG RELEASE ON NOVEMBER 3, 2021

80% കാനഡയിൽ വച്ച് ചിത്രീകരിച്ച 'ഒരു കനേഡിയൻ ഡയറി' എന്ന ചിത്രത്തിലെ പുതിയ ഗാനം നവംബർ 3ന് വൈകിട്ട് അഞ്ചു മണിക്ക് വിദ്യാധരൻ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.

ശിവകുമാർ വരിക്കരയുടെ വരികൾക്ക് കെ.എ ലത്തീഫ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനും സീമ ശ്രീകുമാറും ചേർന്നാണ്.

FOUNDERS OF SREEM PRODUCTIONS

IMG_0347.JPG

PRODUCER

MV SREEKUMAR

IMG_6040 - Copy.JPG

DIRECTOR

SEEMA SREEKUMAR

_200530_183612_123.jpg

ORU CANADIAN DIARY

FIRST LOOK POSTER